Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപുത്തൻ ബ്രാൻഡുകളുമായി...

പുത്തൻ ബ്രാൻഡുകളുമായി കോട്ടൺസ്​

text_fields
bookmark_border
കോഴിക്കോട്: പുത്തൻ ബ്രാൻഡുകളുമായി കോഴിക്കോെട്ട മികവുറ്റ പുരുഷവസ്ത്രാലയമായ കോട്ടൺസ്. മിഠായി തെരുവ് ഗ്രാൻഡ് ബസാറിലുള്ള കോട്ടൺസിൽ ഷർട്ടിങ്, സൂട്ടിങ് മെറ്റീരിയലുകൾ, റെഡിമെയ്ഡ് വസ്ത്രങ്ങൾ എന്നിവയുടെ വിശാലമായ കലവറയുണ്ട്. ലിനൻസ്, ഇറ്റാലിയൻ കോട്ടൺ, ഗിസ കോട്ടൺ തുടങ്ങിയ വൈവിധ്യമാർന്ന പ്യുർ കോട്ടൺ മെറ്റീരിയലുകൾ മറ്റെങ്ങും ലഭിക്കാത്ത കലക്ഷനുകളോടെ ഇവിടെ ലഭ്യമാണ്. ദോത്തികൾക്കും വൈറ്റ് മെറ്റീരിയലുകൾക്കുമുള്ള പ്രത്യേക കൗണ്ടറുണ്ട്. കൂടാതെ സിൽക് ക്ലോത്തിങ്ങിനും ഫാൻസി സൂട്ടിങ്ങിനും പ്രത്യേക വിഭാഗവും. പുതിയ കാലഘട്ടത്തിൽ പുരുഷന്മാർക്ക് വസ്ത്രമെന്നാൽ ഫാഷനപ്പുറം വ്യക്തിത്വമാണ്. ഇതിനിണങ്ങുന്ന വലിയ ശേഖരംതന്നെ ഇവിടെയുണ്ട്. ഒാരോരുത്തരുടെയും അഭിരുചിക്കിണങ്ങിയ ചെക്ക് ഷർട്ടുകളും ഒറ്റക്കളർ ഷർട്ടുകളും ടീഷർട്ടുകളും ജീൻസും മെറ്റീരിയലുകളും സമയമെടുത്ത് തെരഞ്ഞെടുക്കാം. കാഷ്വലും ഫോർമലും സ്റ്റാൻഡേഡ് നിറങ്ങളിൽ യഥേഷ്ടമുണ്ട്. വിവരങ്ങൾക്ക് : 0495 2724990
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story