Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമതിൽ പൊളിച്ചതായി പരാതി

മതിൽ പൊളിച്ചതായി പരാതി

text_fields
bookmark_border
പേരാമ്പ്ര: കൈതക്കലിൽ മതിൽ പൊളിക്കുകയും തടയാൻ ചെന്ന വീട്ടുകാരെ മർദിക്കുകയും ചെയ്തതായി പരാതി. കണിയാംകണ്ടി വിനീതയാണ് ഇതുസംബന്ധിച്ച് പേരാമ്പ്ര പൊലീസിൽ പരാതി നൽകിയത്. ബുധനാഴ്ച രാത്രി 9.30ഒാടെ 20 അംഗ സംഘമെത്തി നിർമാണത്തിലിരിക്കുന്ന മതിൽ പൊളിച്ചെന്നാണ് പരാതിയിൽ പറയുന്നത്. ഇതു തടയാൻ ശ്രമിച്ച വിനീതയെയും അച്ഛനമ്മമാരേയും അസഭ്യം പറഞ്ഞ് മർദിച്ചതായും പറയുന്നു. ഇതിലെ ഇടവഴി വീതികൂട്ടി നൽകണമെന്നാവശ്യപ്പെട്ട് നാട്ടുകാരൻ പഞ്ചായത്തിൽ അപേക്ഷ നൽകിയിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story