Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഖാദർ ഗുരുക്കൾ

ഖാദർ ഗുരുക്കൾ അനുസ്മരണം

text_fields
bookmark_border
കൊയിലാണ്ടി: കെ. ഖാദർ ഗുരുക്കൾ മെമ്മോറിയൽ കോൽക്കളി സംഘം കോൽക്കളി മത്സരവും 37ാം വാർഷികാഘോഷവും നടത്തി. കൊയിലാണ്ടി ഹാർബറിൽ നടന്ന കെ. ഖാദർ ഗുരുക്കൾ അനുസ്മരണ പരിപാടി യു.എ. ഖാദർ ഉദ്ഘാടനം ചെയ്തു. കെ. ദാസൻ എം.എൽ.എ, പിന്നണി ഗായിക റംലാബീഗം, കൊയിലാണ്ടി പൊലീസ് സർക്കിൾ ഇൻസ്പെക്ടർ കെ. ഉണ്ണികൃഷ്ണൻ, എം. അഷ്റഫ്, എ. അസീസ്, ഫൈജാസ്, കെ. ഖാലിദ് ഗുരുക്കൾ, കെ.ടി.വി. ജലീൽ എന്നിവർ സംസാരിച്ചു. കേരളത്തിലെ വിവിധ ഭാഗങ്ങളിലുള്ള കോൽക്കളി ഗുരുക്കന്മാരെ ആദരിച്ചു. കോൽക്കളി, കളരിപ്പയറ്റ്, പരിചകളി തുടങ്ങിയ കലാപരിപാടികളും നടന്നു.
Show Full Article
TAGS:LOCAL NEWS 
Next Story