Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമരം വീണ് വീടി​െൻറ...

മരം വീണ് വീടി​െൻറ മേൽക്കൂര തകർന്നു

text_fields
bookmark_border
പേരാമ്പ്ര: ചക്കിട്ടപാറ പഞ്ചായത്തിലെ രണ്ടാം വാർഡിലെ ചെമ്പനോട പറമ്പ് കാട്ടിൽ ജയിംസി‍​െൻറ വീടി​െൻറ മേൽക്കൂര കഴിഞ്ഞ ദിവസമുണ്ടായ കനത്ത കാറ്റിൽ മരം വീണ് തകർന്നു. സൗജന്യ വൃക്കരോഗ നിർണയ ക്യാമ്പ് 28ന് പേരാമ്പ്ര: ആവള കുട്ടോത്ത് നാട്ടുകൂട്ടം പാലിയേറ്റിവ് കെയർ സൊസൈറ്റി കുട്ടോത്തും കോഴിക്കോട് മെഡിക്കൽ കോളജ് നെഫ്രോളജി വിഭാഗവും സംയുക്തമായി ഇൗമാസം 28ന് ആവള യു.പി സ്കൂളിൽ സൗജന്യ വൃക്കരോഗ നിർണയ ക്യാമ്പും ബോധവത്കരണ ക്ലാസും സംഘടിപ്പിക്കുന്നു. ചെറുവണ്ണൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് കെ.പി. ബിജു ഉദ്ഘാടനം ചെയ്യുന്ന ക്യാമ്പിന് മെഡിക്കൽ കോളജ് നെഫ്രോളജി വിഭാഗം മേധാവി പ്രഫ. എം. ശ്രീലത നേതൃത്വം നൽകും. ആദ്യമെത്തുന്ന 1000 പേർക്കാണ് ക്യാമ്പിൽ പങ്കെടുക്കാൻ അവസരം.
Show Full Article
TAGS:LOCAL NEWS 
Next Story