Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസമൂഹമാധ്യമ ഹര്‍ത്താൽ;...

സമൂഹമാധ്യമ ഹര്‍ത്താൽ; ഒരാള്‍ കൂടി അറസ്​റ്റിൽ

text_fields
bookmark_border
കൊടുവള്ളി: സമൂഹമാധ്യമ ഹര്‍ത്താല്‍ ദിനത്തില്‍ ദേശീയപാതയില്‍ വാവാട് അങ്ങാടിയില്‍ ടയര്‍ കത്തിച്ച് ഗതാഗതം തടസ്സപ്പെടുത്തിയ കേസില്‍ ഒരാൾ അറസ്റ്റിൽ. മാനന്തവാടി അയ്യന്‍കുന്ന് കല്ലങ്കണ്ടി വീട്ടില്‍ ഷബീറലി(27)യെയാണ് ശനിയാഴ്ച രാവിലെ കൊടുവള്ളി പൊലീസ് അറസ്റ്റ് ചെയ്തത്. താമരശ്ശേരി കോടതിയില്‍ ഹാജരാക്കിയ ഷബീറലിയെ റിമാൻഡ് ചെയ്തു. തിങ്കളാഴ്ച നടന്ന ഹര്‍ത്താലില്‍ കൊടുവള്ളിയിലെ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് മൂന്നു കേസുകളിലായി 20 പേരെ റിമാൻഡ് ചെയ്തു. നൂറോളം പേര്‍ക്കെതിരെയാണ് കേസ്.
Show Full Article
TAGS:LOCAL NEWS 
Next Story