Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഎലത്തൂരിൽ...

എലത്തൂരിൽ ഹോർട്ടികോർപ്​ സ്​റ്റാൾ ആരംഭിച്ചു

text_fields
bookmark_border
എലത്തൂർ: എലത്തൂരിൽ ഹോർട്ടികോർപി​െൻറ സ്റ്റാൾ ആരംഭിച്ചു. നാളികേര വികസന കോർപറേഷൻ ചെയർമാൻ എം. നാരായണൻ സ്റ്റാൾ ഉദ്ഘാടനം ചെയ്തു. ഒന്നാം വാർഡ് കൗൺസിലർ വി. റഹിയ ആദ്യവിൽപന നടത്തി. ഹോർട്ടികോർപ് റീജനൽ മാനേജർ ടി.ആർ. ഷാജി, എലത്തൂർ കൃഷി ഒാഫിസർ നീന എന്നിവർ സംസാരിച്ചു. നാളികേര വികസന കോർപറേഷൻ ഒൗട്ട്ലറ്റിനോട് ചേർന്നാണ് പ്രവർത്തനം ആരംഭിച്ചത്. photo horty1 എലത്തൂരിൽ ഹോർട്ടികോർപ് സ്റ്റാൾ നാളികേര വികസന കോർപറേഷൻ ചെയർമാൻ എം. നാരായണൻ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
TAGS:LOCAL NEWS 
Next Story