Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവർഗീസ്​ തോമസ്​

വർഗീസ്​ തോമസ്​

text_fields
bookmark_border
കോഴിക്കോട്: കെ.എസ്.ആർ.ടി.സി റിട്ട. ഉദ്യോഗസ്ഥൻ മലാപ്പറമ്പ് മേലേടത്ത് (72) നിര്യാതനായി. ഭാര്യ: സ്റ്റെല്ല തോമസ് (റിട്ട. ഹെഡ്മിസ്ട്രസ്, മലാപ്പറമ്പ് ക്രിസ്തുരാജ എൽ.പി സ്കൂൾ). മക്കൾ: റിനോ തോമസ് (മലയാള മനോരമ, കോഴിക്കോട്), റീമ തോമസ് (അധ്യാപിക, സൗത്ത് ആസ്ട്രേലിയ). മരുമക്കൾ: മെറീന ജോർജ് (ഹെഡ് നഴ്സ്, ഇഖ്റ ഹോസ്പിറ്റൽ), ജോർജ് തോമസ് നായത്തുപറമ്പിൽ (സോഷ്യൽ വർക്കർ, സൗത്ത് ആസ്ട്രേലിയ). സഹോദരങ്ങൾ: എം.വി. പോൾ (റിട്ട. നാവികസേന), ലില്ലി ജോസ് (റിട്ട. അധ്യാപിക), ജോയ്സ് ജോർജ് (റിട്ട. ആർ.ടി ഒാഫിസ്, തൃശൂർ), എം.വി. േറാബർട്ട് (മലയാള മനോരമ, കോഴിക്കോട്), പരേതരായ മേരി അഗസ്റ്റിൻ (റിട്ട. അധ്യാപിക), എം.വി. ആൻറണി (റിട്ട. കെ.എസ്.ആർ.ടി.സി). സംസ്കാരം തിങ്കളാഴ്ച രണ്ടിന് മലാപ്പറമ്പ് വസതിയിലെയും പാറോപ്പടി സ​െൻറ് ആൻറണീസ് ഫൊറോനാ പള്ളിയിലെയും ശുശ്രൂഷകൾക്കു ശേഷം വെസ്റ്റ്ഹിൽ സെമിത്തേരിയിൽ. കുഞ്ഞാണ്ടി കൊയിലാണ്ടി: അരിക്കുളം പിലത്തോട്ടത്തിൽ മീത്തൽ കുഞ്ഞാണ്ടി (86 -റിട്ട. അഗ്രിക്കൾചർ) നിര്യാതനായി. ഭാര്യ: പരേതയായ തിരുമാലക്കുട്ടി. മക്കൾ: അനിൽകുമാർ (ദുബൈ), സുമതി, രാജലക്ഷ്മി. മരുമക്കൾ: ഷിനിഷ (ബി.ആർ.സി പിണറായി), മധു, ബിജു. സഞ്ചയനം ബുധനാഴ്ച.
Show Full Article
TAGS:LOCAL NEWS 
Next Story