Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightആലത്തൂർ എസ്​റ്റേറ്റ്...

ആലത്തൂർ എസ്​റ്റേറ്റ് ഏറ്റെടുക്കൽ: രാഷ്​​ട്രീയ വിജയമെന്ന് കോൺഗ്രസ്

text_fields
bookmark_border
ആലത്തൂർ എസ്റ്റേറ്റ് ഏറ്റെടുക്കൽ: രാഷ്ട്രീയ വിജയമെന്ന് കോൺഗ്രസ് add with p3 മാനന്തവാടി: ആലത്തൂർ എസ്റ്റേറ്റ് ഏറ്റെടുക്കൽ കോൺഗ്രസി​െൻറ രാഷ്ട്രീയ വിജയമാണെന്ന് തൃശ്ശിലേരി മണ്ഡലം കമ്മിറ്റി പറഞ്ഞു. കഴിഞ്ഞ യു.ഡി.എഫ് ഭരണത്തിൽ 2013ൽ മുൻമന്ത്രി പി.കെ. ജയലക്ഷ്മിയുടെ ഭരണപരമായ ശക്തമായ ഇടപെടലും പൊതുപ്രവർത്തകനായ ബെന്നി പൂത്തറയിലെ വർഷങ്ങളായുള്ള നിയമ പോരാട്ടങ്ങളുെടയും കോൺഗ്രസി​െൻറയും യൂത്ത് കോൺഗ്രസി​െൻറയും പോരാട്ടങ്ങളുടെയും ഭാഗമായാണ്‌ എസ്റ്റേറ്റ് ഏറ്റെടുത്തത്. യോഗത്തിൽ റഷീദ് തൃശ്ശിലേരി അധ്യക്ഷത വഹിച്ചു. ഷിനോജ് അണമല, കെ. ബാലറാം തുടങ്ങിയവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story