Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസഹൃദയ സ്വാശ്രയസംഘം...

സഹൃദയ സ്വാശ്രയസംഘം വാർഷികം

text_fields
bookmark_border
പെരുമണ്ണ: ഇല്ലത്ത്താഴം സഹൃദയ സ്വാശ്രയസംഘം 16ാം വാർഷികത്തോടനുബന്ധിച്ച് കുടുംബസംഗമം സംഘടിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് അംഗം കെ. അജിതകുമാരി ഉദ്ഘാടനം ചെയ്തു. കെ. രഞ്ജിത്ത് അധ്യക്ഷത വഹിച്ചു. തുണിസഞ്ചി വിതരണം നടത്തി. സി. ധന്യ, ഡോ. ഷഫീഖ് എന്നിവർ ക്ലാസെടുത്തു. എം. മോഹനൻ, ടി. ശുചീന്ദ്രൻ, എം. രാമകൃഷ്ണൻ, വി.കെ. ശ്രീവത്സലാഞ്ചനൻ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story