Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവീടിനു മുകളിൽ തെങ്ങ്​...

വീടിനു മുകളിൽ തെങ്ങ്​ വീണു

text_fields
bookmark_border
നന്തിബസാർ: ശക്തിയായ കാറ്റിൽ തെങ്ങുവീണ് വീടിന് സാരമായ കേടുപറ്റി. ശനിയാഴ്ച വൈകീട്ട് വീശിയടിച്ച ശക്തിയായ കാറ്റിൽ തിക്കോടി കെ.വി. നാണു റോഡിൽ കരിയാറ്റികുനി സഫിയയുടെ വീട്ടുവളപ്പിലെ തെങ്ങാണ് വീടി​െൻറ മുകളിലേക്ക് വീണത്. വീടി​െൻറ ഒരുഭാഗം പാടേ തകർന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story