Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 April 2018 5:33 AM GMT Updated On
date_range 21 April 2018 5:33 AM GMTഹൃദ്രോഗ ശാസ്ത്രക്രിയ നിർണയ ക്യാമ്പ്
text_fieldsbookmark_border
കോഴിക്കോട്: അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിെൻറ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി ഈ മാസം 29ന് കോഴിക്കോട് മാതാ അമൃതാനന്ദമയി മഠത്തിൽ സൗജന്യ നടത്തും. 18 വയസ്സിനുതാഴെയുള്ള കുട്ടികൾക്കായാണ് ക്യാമ്പ് നടത്തുന്നതെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. രാവിലെ ഒമ്പതു മുതൽ ഒന്നുവരെയാണ് ക്യാമ്പ്. കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലുള്ളവർക്ക് പങ്കെടുക്കാം. സൗജന്യ ഒ.പി എല്ലാ മാസവും രണ്ടാമത്തെ ഞായറാഴ്ച കോഴിക്കോട് ബ്രഹ്മസ്ഥാനത്തിൽ രാവിലെ 10 മുതൽ ഒന്നുവരെ നടത്തും. രജിസ്റ്റർ ചെയ്യാൻ 70 34 02 86 10 നമ്പറിൽ വിളിക്കണമെന്ന് അഡ്വ. ശ്രീധരൻ നായർ, വേണു താമരശ്ശേരി, ഡോ. പി.കെ ബ്രിജേഷ് എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story