Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightരാമചന്ദ്രൻ തിക്കോടി...

രാമചന്ദ്രൻ തിക്കോടി അനുസ്മരണ പുരസ്കാരദാനം നാളെ

text_fields
bookmark_border
നന്തിബസാർ: യശശ്ശരീരനായ രാമചന്ദ്രൻ തിക്കോടിയുടെ സ്മരണാർഥം സഹൃദയവേദി ഏർപ്പെടുത്തിയ കവിത പുരസ്കാരദാനവും അനുസ്മരണ സമ്മേളനവും ഞായറാഴ്ച മൂന്നിന് തിക്കോടി സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കും. കൊക്കലൂർ ഹയർ സെക്കൻഡറി സ്കൂളിലെ ലക്ഷ്മി പ്രിയയാണ് ഈ വർഷത്തെ പുരസ്കാര ജേതാവ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story