Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightതട്ടാന്‍കുഴി മീത്തല്‍...

തട്ടാന്‍കുഴി മീത്തല്‍ റോഡ്‌ ഉദ്ഘാടനം

text_fields
bookmark_border
എകരൂല്‍: തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി കോണ്‍ക്രീറ്റ് ചെയ്ത് നവീകരിച്ച ഉണ്ണികുളം പഞ്ചായത്തിലെ 20, 21 വാര്‍ഡുകളില്‍പെട്ട ചളുക്കില്‍ കുന്നുമ്മല്‍-തട്ടാന്‍കുഴി മീത്തല്‍ റോഡ്‌ ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡൻറ് വി. പ്രതിഭ ഉദ്ഘാടനം ചെയ്തു. ഇ.ടി. ബിനോയ്‌ അധ്യക്ഷത വഹിച്ചു. കെ.കെ.ഡി. രാജന്‍, ടി.സി. ഭാസ്കരന്‍, ഗിരിജ തെക്കേടത്ത്, സി. സോമസുന്ദരന്‍, കെ.സി. സുരേഷ്, കെ.ടി. ഭാസ്കരന്‍, വിലാസിനി, സി.കെ. മുരളി, കെ. ശശിധരന്‍ എന്നിവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story