Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപ്രക്ഷോഭ യാത്രികർക്ക് ...

പ്രക്ഷോഭ യാത്രികർക്ക് യാത്രയയപ്പ്

text_fields
bookmark_border
കോഴിക്കോട്: 'ഇന്ത്യ എല്ലാവരുെടതുമാണ്' എന്ന തലക്കെട്ടിൽ വെൽഫെയർ പാർട്ടി സംഘടിപ്പിക്കുന്ന ദേശീയ കാമ്പയി​െൻറ ഭാഗമായി ഏപ്രിൽ 18ന് നടക്കുന്ന പാർലമ​െൻറ് മാർച്ചിൽ പങ്കെടുക്കാൻ ജില്ല വൈസ് പ്രസിഡൻറ് പി.സി. മുഹമ്മദ്കുട്ടിയുടെ നേതൃത്വത്തിൽ ജില്ലയിൽനിന്ന് പോകുന്ന പാർട്ടി പ്രവർത്തകർക്ക് ജില്ല കമ്മിറ്റി യാത്രയയപ്പ് നൽകി. ജില്ല സെക്രട്ടറി ടി.കെ. മാധവൻ, വൈസ് പ്രസിഡൻറ് എ.പി. വേലായുധൻ, മുസ്തഫ പാലാഴി എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story