Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഅനീസിന് കൽപറ്റയിൽ...

അനീസിന് കൽപറ്റയിൽ സ്വീകരണം നല്‍കി

text_fields
bookmark_border
കല്‍പറ്റ: അനീസ് കെ. മാപ്പിളക്ക് കല്‍പറ്റ പൗരാവലിയും ഫിലിം ഫ്രട്ടേണിറ്റിയും കല്‍പറ്റയില്‍ സ്വീകരണം നല്‍കി. കെ. റഫീഖ്, ഇ.കെ. ബിജുജന്‍, എ.കെ. രാജേഷ്, സി.കെ. ശിവരാമന്‍, ആദില്‍, ശശികുമാര്‍, വി. ബാവ, യൂസഫ് ചെമ്പന്‍, സുദീപ് ബസു എന്നിവര്‍ സംസാരിച്ചു. ശ്രീജിത്ത് ശിവരാമന്‍ സ്വാഗതവും ഷുഐബ് നന്ദിയും പറഞ്ഞു. FRIWDL30 അനീസ് കെ. മാപ്പിളക്ക് കല്‍പറ്റ പൗരാവലി നല്‍കിയ സ്വീകരണം
Show Full Article
TAGS:LOCAL NEWS 
Next Story