Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഐക്യദാർഢ്യ പ്രകടനം

ഐക്യദാർഢ്യ പ്രകടനം

text_fields
bookmark_border
കുറ്റ്യാടി: കശ്മീരിൽ കൊല്ലപ്പെട്ട പെൺകുട്ടിക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചും കുറ്റവാളികളെ ശിക്ഷിക്കണമെന്നാവശ്യപ്പെടും കുറ്റ്യാടിയിൽ വിദ്യാർഥി ഐക്യദാർഢ്യ റാലി നടത്തി. ബഹുജന ഒപ്പുശേഖരണം, മെഴുകുതിരി കത്തിക്കൽ ലഘുലേഖ വിതരണം എന്നിവയും നടന്നു. ദാനിഷ് അഹമ്മദ്, അശ്വജിത്ത്, മിന്നാഹ് അസീസ്, ശരത്ത്, ഹാദി മുഹമ്മദ്, അശ്വിന് എന്നിവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story