Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവെൽ​െഫയർ പാർട്ടി...

വെൽ​െഫയർ പാർട്ടി പ്രതിഷേധപ്രകടനം

text_fields
bookmark_border
ബാലുശ്ശേരി: ബാർ മുതലാളിമാരുടെ പണം വാങ്ങി കേരളത്തിൽ മദ്യമൊഴുക്കുന്ന ഇടതു സർക്കാറിനെതിരെ വെൽെഫയർ പാർട്ടി ബാലുശ്ശേരി മണ്ഡലം കമ്മിറ്റി ബാലുശ്ശേരിയിൽ പ്രതിഷേധപ്രകടനം നടത്തി. കെ.പി. ഹാഷിം, റാശിദ് എലങ്കമൽ, വാസു മഠത്തിൽ, ഷംസുദ്ദീൻ അത്തോളി, അഷ്റഫ് കുന്നുമ്മൽ എന്നിവർ നേതൃത്വം നൽകി. ആദരിച്ചു ബാലുശ്ശേരി: വൈറ്റ് പീജിയൺസി​െൻറ ആഭിമുഖ്യത്തിൽ നാടക-സിനിമ നടി സരസ ബാലുശ്ശേരിയെ ആദരിച്ചു. വോളിബാൾ അസോസിയേഷൻ ജില്ല വൈസ് പ്രസിഡൻറ് കമ്പിട്ടവളപ്പിൽ സമദിെനയും ആദരിച്ചു. ഇതോടനുബന്ധിച്ച് ഉത്തരകേരള ഷട്ടിൽ ടൂർണമ​െൻറും നടത്തി. ടൂർണമ​െൻറിൽ മലപ്പുറം അച്ചു ആൻഡ് മനു ടീം 10,000 രൂപയുടെ പ്രൈസ് മണിക്കും കെ.കെ. അടിയോടി സ്മാരക ട്രോഫിക്കും അർഹരായി. ചടങ്ങ് റൂറൽ എസ്.പി എം.കെ. പുഷ്കരൻ ഉദ്ഘാടനം ചെയ്തു. കെ.കെ. രാജീവ് അധ്യക്ഷത വഹിച്ചു. ആർ.സി. സിജു, വി.കെ. ജീവരാജ്‌, എ.കെ. ദിനേശൻ, ഫൈസൽ ബാലുശ്ശേരി, രചന മുസ്തഫ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story