Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightചെങ്ങോടുമലയിലെ അനധികൃത...

ചെങ്ങോടുമലയിലെ അനധികൃത ഖനനത്തിനെതിരെ പരാതി നൽകി

text_fields
bookmark_border
പേരാമ്പ്ര: ചെങ്ങോടുമലയിൽ റോഡ് നിർമാണത്തി​െൻറ മറവിൽ നടക്കുന്ന അനധികൃത ഖനനം നിർത്തിവെപ്പിക്കാനുള്ള നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കോട്ടൂർ ഗ്രാമപഞ്ചായത്ത് അംഗം ടി.കെ. രഗിൻലാൽ കോട്ടൂർ വില്ലേജ് അധികൃതർക്ക് പരാതി നൽകി. അനുമതിയുള്ളതിൽ കൂടുതൽ ഖനനം നടത്തുന്നതായാണ് പരാതി. ഇവരുടെ സ്ഥലത്ത് 1.5 കിലോമീറ്റർ നീളത്തിൽ ആറു മീറ്റർ വീതിയിൽ റോഡ് നിർമിക്കുന്നുണ്ട്. പാറ യന്ത്രമുപയോഗിച്ച് പൊട്ടിച്ചാണ് റോഡ് നിർമിക്കുന്നത്. ഇവിടെ ഡെൽറ്റ റോക്സ് പ്രൊഡക്ട് കമ്പനി 11. 88 ഏക്കർ സ്ഥലത്ത് കരിങ്കൽ ഖനനം നടത്താനുള്ള ശ്രമം നടത്തുന്നുണ്ട്. പരിസ്ഥിതി ദുർബല പ്രദേശമായ ഇവിടെ ഖനനം അനുവദിക്കരുതെന്നാവശ്യപ്പെട്ട് നാട്ടുകാർ സമരരംഗത്താണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story