Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസ്വകാര്യസ്ഥാപനത്തിൽ...

സ്വകാര്യസ്ഥാപനത്തിൽ നിന്ന് പണം തട്ടിയ കേസ്; ജീവനക്കാരൻ അറസ്​റ്റിൽ

text_fields
bookmark_border
കോഴിക്കോട്: സ്വകാര്യ ഫിനാൻസ് സ്ഥാപനത്തിൽ നിന്ന് പണം തട്ടിയ കേസിൽ ജീവനക്കാരൻ അറസ്റ്റിൽ. മാക്മ ഫിനാൻസ് കമ്പനിയിൽ ഫീൽഡ് വർക്കർ ആയിരുന്ന കുറ്റ്യാടി കുളങ്ങരക്കരവീട്ടിൽ സ്മിതേഷിനെയാണ്(32) നടക്കാവ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ പിന്നീട് കോഴിക്കോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Show Full Article
TAGS:LOCAL NEWS 
Next Story