Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപരിപാടികൾ ഇന്ന്

പരിപാടികൾ ഇന്ന്

text_fields
bookmark_border
ഹോട്ടൽ അളകാപുരി: പ്രവാസി െഡവലപ്മ​െൻറ്, റിഹാബിലിറ്റേഷൻ ആൻഡ് വെൽഫെയർ സ​െൻററി​െൻറ പ്രവാസി സംരംഭകത്വ സംസ്ഥാന സമ്മേളനം -മന്ത്രി എ.കെ. ശശീന്ദ്രൻ-3.00 അരയിടത്തുപാലം: സമസ്ത കേരള ജംഇയ്യതുൽ മുഅല്ലിമീൻ ജില്ല സമ്മേളനം-9.00 ടാഗോർഹാൾ: ദീപിക ദിനപത്രത്തി​െൻറ 132ാം വാർഷികവും അവാർഡ് വിതരണവും-മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, എ.കെ ശശീന്ദ്രൻ-4.00 കോർപറേഷൻ സ്‌റ്റേഡിയം പരിസരം: മുസ്‌ലിം യൂത്ത് ലീഗ് പ്രതിഷേധറാലി-3.00 ടൗൺഹാൾ: സാധുജന പരിഷത്തും പൗരസമാജം കേരളയും സംഘടിപ്പിക്കുന്ന ഡോ. ബി.ആർ. അംബേദ്കറുടെ 127ാം ജയന്തി ആഘോഷം-11.00 മാവൂർ റോഡ് ഇസ്ലാമിക് യൂത്ത് സ​െൻറർ: കേരള ദലിത് ഫെഡറേഷൻ ജില്ലകമ്മിറ്റിയുടെ അംബേദ്കർ ജയന്തി ആഘോഷം-10.30 കേരള സാംബവർ സൊസൈറ്റി ജില്ലകമ്മിറ്റി ഓഫിസ്: അംബേദ്കർ ജയന്തി ആഘോഷം-11.00 ആർട്ട്ഗാലറി: ബുസൂരി അൽതൗസിയുടെ മലബാർ ഇൻ 1921 ചിത്രപ്രദർശനം-11.00 മേഖല ശാസ്ത്രകേന്ദ്രം: അർബുദ ബോധവത്കരണ പ്രദർശനം-കാൻ ക്യൂവർ-10.30 ബീച്ച് ഓപൺ സ്റ്റേജ്: കാലിക്കറ്റ് ഫുഡ് ക്ലബി​െൻറ മലബാറി ഫുഡ് ഫെസ്റ്റ്-4.00 സെൻട്രൽ ലൈബ്രറി ബിൽഡിങ്: ശ്രീകൃഷ്ണ വിഗ്രഹങ്ങളുടെ വിപണനമേള- 9.00 തളി ക്ഷേത്രം: ദ്രവ്യകലശം ഉത്സവാഘോഷം-7.00 ഒറ്റത്തെങ്ങ് വേദമഹാമന്ദിരം: കാശ്യപ വേദ റിസർച് ഫൗണ്ടേഷനു കീഴിൽ വിഷുവാഘോഷം-9.00 പെരുമണ്ണ തെക്കേപ്പാടം ഫിഷ്ഫാം: വിളവെടുപ്പുത്സവവും മത്സ്യതൊഴിലാളികളെ ആദരിക്കലും-9.00
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story