Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 April 2018 5:15 AM GMT Updated On
date_range 14 April 2018 5:15 AM GMTകിരാതവൃത്തിക്കിരയായി കൊല്ലപ്പെട്ട പെൺകുട്ടിക്ക് ഫുട്ബാൾ കാണികളുടെ ഐക്യദാർഢ്യം
text_fieldsbookmark_border
must...................................................... കൊടുവള്ളി: കിരാതവൃത്തിക്കിരയായി കൊല്ലപ്പെട്ട എട്ട് വയസ്സുകാരിക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് കൊയപ്പ ഫുട്ബാൾ ടൂർണമെൻറിലെ പതിനായിരത്തോളം വരുന്ന കാണികൾ. ഇന്നലെ വെള്ളിയാഴ്ച നടന്ന മത്സരത്തിനിടെയാണ് കാണികൾ ഒന്നടക്കം എഴുേന്നറ്റുനിന്ന് പ്ലക്കാർഡ് ഉയർത്തിപ്പിടിച്ചും, മൊബൈൽ ഫോണിലെ ടോർച്ചുകൾ തെളിയിച്ചും കഠ്വ, ഉന്നാവ് പെൺകുട്ടികൾക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചത്. സംഭവങ്ങളിൽ പ്രതിഷേധിച്ചും ഐക്യദാർഢ്യം പ്രകടിപ്പിച്ചും വിവിധ പ്രദേശങ്ങളിൽ പ്രകടനങ്ങളും പ്രതിഷേധ ജ്വാലകളും തീർത്തു. ഫോട്ടോ: Mobile light കൊയപ്പ ഫുട്ബാൾ ടൂർണമെൻറ് കാണികൾ കഠ്വ, ഉന്നാവ് പെൺകുട്ടികൾക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് മൊബൈൽ ഫോണിലെ ടോർച്ച് തെളിയിച്ചപ്പോൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story