Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവെൽഫെയർ പാർട്ടി...

വെൽഫെയർ പാർട്ടി പ്രതിഷേധിച്ചു

text_fields
bookmark_border
വെൽഫെയർ പാർട്ടി പ്രതിഷേധിച്ചു കക്കോടി: ജമ്മു-കശ്മീർ സംഘ് ഭീകരരും പൊലീസും ക്ഷേത്രനടയിൽ പെൺകുട്ടിയെ ബലാത്സംഗം ചെയ്തുകൊന്ന സംഭവം മോദി ഇന്ത്യയുടെ ഭീകരമുഖമാണ് വെളിപ്പെടുത്തുന്നതെന്ന് വെൽഫെയർ പാർട്ടി എലത്തൂർ മണ്ഡലം കമ്മിറ്റി അഭിപ്രായപ്പെട്ടു. പെൺകുട്ടിക്ക് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കക്കോടിയിൽ നടന്ന സംഗമം മണ്ഡലം പ്രസിഡൻറ് ഷൗക്കത്ത് കക്കോടി സംസാരിച്ചു. മണ്ഡലം സെക്രട്ടറി അസീസ് കിഴക്കുംമുറി, ദിൽദർ ലത്തീഫ്, കെ.ടി. റസാഖ് എന്നിവർ പ്രതിഷേധ പരിപാടികൾക്ക് നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story