Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 April 2018 5:35 AM GMT Updated On
date_range 9 April 2018 5:35 AM GMTനേര് പറയുന്നവരും എഴുതുന്നവരും വേട്ടയാടപ്പെടുന്നു ^എൻ.പി. െചക്കുട്ടി
text_fieldsbookmark_border
നേര് പറയുന്നവരും എഴുതുന്നവരും വേട്ടയാടപ്പെടുന്നു -എൻ.പി. െചക്കുട്ടി വടകര: നേരുപറയുന്നവരും എഴുതുന്നവരും വേട്ടയാടപ്പെടുന്ന കാലത്താണ് നാം ജീവിക്കുന്നതെന്ന് മാധ്യമ പ്രവർത്തകൻ എൻ.പി. െചക്കുട്ടി അഭിപ്രായപ്പെട്ടു. യൂത്ത് കോൺഗ്രസ് വടകര ലോക്സഭ മണ്ഡലം സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച മാധ്യമ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പി.കെ. രാഗേഷ് അധ്യക്ഷത വഹിച്ചു. ഐ.വി. ബാബു, സി. വത്സലൻ, പി.ടി.കെ. നജ്മൽ, കെ.കെ. മുരുകദാസ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story