Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപാട്ടോൻകുന്ന് റോഡ്...

പാട്ടോൻകുന്ന് റോഡ് തുറന്നു

text_fields
bookmark_border
നാദാപുരം: ചെക്യാട് ഗ്രാമപഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍ ടാറിങ് പൂര്‍ത്തീകരിച്ച ഓര്യങ്കോട്ടുമുക്ക് -പാട്ടോന്‍കുന്ന് റോഡി​െൻറ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് തൊടുവയില്‍ മഹമൂദ് നിര്‍വഹിച്ചു. വാര്‍ഡ് മെംബര്‍ സി.കെ. ജമീല അധ്യക്ഷത വഹിച്ചു. എൻ.കെ. അബ്ദുല്ല, ബാലൻ, അബൂബക്കര്‍ മാസ്റ്റർ, പി.കെ. മുഹമ്മദലി, രാജീവൻ, ഉസ്മാൻ, ബഷീർ, ഹസന്‍ഹാജി എന്നിവര്‍ സംബന്ധിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story