Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകെ.എസ്.എസ്.പി.യു ജില്ല ...

കെ.എസ്.എസ്.പി.യു ജില്ല സമ്മേളനം മേമുണ്ടയില്‍

text_fields
bookmark_border
വടകര: സര്‍വിസ് പെന്‍ഷനേഴ്സ് യൂനിയന്‍ (കെ.എസ്.എസ്.പി.യു) 26ാം ജില്ല സമ്മേളനം മേമുണ്ട ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ഈ മാസം എട്ട്, ഒമ്പത് തീയതികളില്‍ നടക്കും. ജില്ല സമ്മേളനം പാറക്കല്‍ അബ്ദുല്ല എം.എൽ.എയും സുഹൃദ് സമ്മേളനം ഇ.കെ. വിജയന്‍ എം.എൽ.എയും ഉദ്ഘാടനം ചെയ്യും. ഞായറാഴ്ച 11.30ന് വനിത സമ്മേളനവും രണ്ടു മണിക്ക് സുഹൃദ് സമ്മേളനവും നടക്കും. വൈകീട്ട് മൂന്നിന് നടക്കുന്ന സാംസ്കാരികമേള ഡോ. കെ.എം. ഭരതന്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന്, ആദരിക്കല്‍ ചടങ്ങും കലാസാംസ്കാരിക പരിപാടികളും നടക്കും. രണ്ടാം ദിവസമായ തിങ്കളാഴ്ച രാവിലെ സംയുക്ത കൗണ്‍സിലും അവാര്‍ഡ്ദാനവും നടക്കും. വൈകീട്ട് ജില്ല കൗണ്‍സില്‍ തെരഞ്ഞെടുപ്പ് നടക്കും.
Show Full Article
TAGS:LOCAL NEWS 
Next Story