Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമികവുത്സവം ജില്ലതല...

മികവുത്സവം ജില്ലതല ഉദ്​ഘാടനം

text_fields
bookmark_border
കോഴിക്കോട്: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തി​െൻറ ഭാഗമായി വിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിക്കുന്ന മികവുത്സവത്തി​െൻറ ജില്ലതല ഉദ്ഘാടനം എം.െക. രാഘവൻ എം.പി നിർവഹിച്ചു. ചാലപ്പുറം ഗവ. ഗണപത് മോഡൽ ഗേൾസ് ഹയർ െസക്കൻഡറി സ്കൂളിൽ നടന്ന ചടങ്ങിൽ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഇ.കെ. സുരേഷ് കുമാർ മുഖ്യപ്രഭാഷണം നടത്തി. കോർപറേഷൻ കൗൺസിലർ പി.എം. നിയാസ് അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ സുബ്രഹ്മണ്യദാസ് സ്വാഗതവും ഹെഡ്മിസ്ട്രസ് പി.എസ്. ഭവാനി നന്ദിയും പറഞ്ഞു. വിദ്യാർഥികളുടെ കലാപരിപാടികൾ നടന്നു.
Show Full Article
TAGS:LOCAL NEWS 
Next Story