Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Sept 2017 11:04 AM IST Updated On
date_range 30 Sept 2017 11:04 AM ISTപരിപാടികൾ ഇന്ന്
text_fieldsbookmark_border
വടകര ടൗൺഹാൾ: എഫാസ് സംഘടിപ്പിക്കുന്ന പി.ടി സ്മാരക അവാർഡ് സമർപ്പണം- 5.00, ഇശൽരാവ്- 6.00 വടകര പണിക്കോട്ടി: കേരള ശാസ്ത്രസാഹിത്യ പരിഷത്ത് വടകര, തോടന്നൂർ മേഖലകളിൽ നടത്തുന്ന 'മറ്റൊരു കേരളം സാധ്യമാണ്' വികസന സംവാദയാത്ര ഉദ്ഘാടനം -പി.കെ. ബാലകൃഷ്ണൻ- 6.00 വടകര പുറങ്കര: നഗരസഭ കേരളോത്സവത്തിെൻറ ഭാഗമായി ഒളിമ്പ്യൻ പുറങ്കര കളത്തിൽ മുകുന്ദെൻറ സ്മൃതിമണ്ഡപത്തിൽ നിന്നും ദീപശിഖ പ്രയാണം-4.00 വടകര പുതുപ്പണം ഹരിശ്രീ വിദ്യാനികേതൻ: സരസ്വതീയജ്ഞം-എഴുത്തിനിരുത്ത്- 8.45 വടകര മേപ്പയിൽ ഭഗവതിക്ഷേത്രം: ഗ്രന്ഥമെടുപ്പ്, വിദ്യാരംഭം- 8.45 വെള്ളികുളങ്ങര ശിവക്ഷേത്രം: വിജയദശമി ആഘോഷം -ഗ്രന്ഥമെടുപ്പ്, എഴുത്തിനിരുത്ത്- 8.00 വടകര ലോകനാർകാവ് ക്ഷേത്രം: വിദ്യാരംഭം കുറിക്കൽ- 7.00 വള്ളിക്കാട് കോമത്ത് നാഗഭഗവതി ക്ഷേത്രം: വിദ്യാരംഭം, സരസ്വതീപൂജ -6.00 ചോറോട് എം.എസ്.യു.പി സ്കൂൾ: സഹൃദയ ചോറോട് െറസിഡൻറ്സ് അസോസിയേഷൻ വാർഷികം- 10.30 വള്ളിക്കാട് ബ്രദേഴ്സ് നൃത്തസംഗീത വിദ്യാലയം: വിദ്യാരംഭം-10.00

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story