Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Sept 2017 11:04 AM IST Updated On
date_range 30 Sept 2017 11:04 AM ISTഅനുശോചിച്ചു
text_fieldsbookmark_border
ബേപ്പൂർ: നാടക നടനും സാംസ്കാരിക പ്രവർത്തകനും തളി ഗവ. യു.പി സ്കൂളിലെ പ്രധാനധ്യാപകനുമായിരുന്ന മണ്ടോടി ഗോപിനാഥെൻറ വേർപാടിൽ ബേപ്പൂർ പൗരാവലി അനുശോചിച്ചു. കോഴിക്കോട് കോർപറേഷൻ കൗൺസിലർ ടി. അനിൽകുമാർ അധ്യക്ഷത വഹിച്ചു. മുരളി ബേപ്പൂർ അനുശോചന പ്രമേയം അവതരിപ്പിച്ചു. കരുവള്ളി ശശി, ടി.കെ. അബ്ദുൽ ഗഫൂർ, പി.വി. ശിവദാസൻ, പി. പീതാംബരൻ, ലീലാ മണി, നാരായണൻ, എൻ.കെ. പൊന്നമ്മ, പി. സൗദാമിനി, കെ. രാജേന്ദ്രൻ, കെ.വി. മുസ്തഫ, എ.എം. അനിൽകുമാർ, സുഭാഷ് മാത്തോട്ടം, ടി.പി. രാമചന്ദ്രൻ, എം. രാജഗോപാൽ, എം. പുരുഷോത്തമൻ, സി.പി. ഷൈനി, ടി.വി. ജിതേഷ്, എടത്തൊടി മുരളീധരൻ എന്നിവർ വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് അനുശോചിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story