Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഅണ്ടർ^17 ലോകകപ്പ്​:...

അണ്ടർ^17 ലോകകപ്പ്​: പ്രചാരണത്തിനായി പോസ്​റ്റർ പ്രദർശനം

text_fields
bookmark_border
അണ്ടർ-17 ലോകകപ്പ്: പ്രചാരണത്തിനായി പോസ്റ്റർ പ്രദർശനം കോഴിക്കോട്: ഫിഫ അണ്ടർ-17 ലോകകപ്പി​െൻറ പ്രചാരണത്തിനായി കോഴിക്കോട് ഗവ. ആർട്സ് ആൻഡ് സയൻസ് കോളജിലെ എൻ.എസ്.എസ് യൂനിറ്റി​െൻറ ആഭിമുഖ്യത്തിൽ പോസ്റ്റർ പ്രദർശനം സംഘടിപ്പിച്ചു. ഫുട്ബാളി​െൻറയും അണ്ടർ-17 ലോകകപ്പി​െൻറയും ചരിത്രം അടയാളപ്പെടുത്തുന്ന 60 പോസ്റ്ററുകളാണ് പ്രദർശനത്തിലുണ്ടായിരുന്നത്. മലബാർ ക്രിസ്ത്യൻ കോളജ് ചരിത്ര വിഭാഗം മേധാവി പ്രഫ. എം.സി. വസിഷ്ഠ് ആണ് പ്രദർശനം ഒരുക്കിയത്. മാധ്യമപ്രവർത്തകൻ കെ. വിശ്വനാഥ് പ്രദർശനം ഉദ്ഘാടനം ചെയ്തു. പ്രഫ. ശ്രീജിത്ത്, പ്രഫ. ബിനോയ് എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story