Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപരിപാടികൾ ഇന്ന്

പരിപാടികൾ ഇന്ന്

text_fields
bookmark_border
മാനാഞ്ചിറ മൈതാനം: കോർപറേഷനും കേരള ഹാർട്ട് കെയർ സൊസൈറ്റിയും സംഘടിപ്പിക്കുന്ന ഹൃദയനടത്തം -7.00 പാളയം കെ.ടി.സി പെട്രോൾ പമ്പിന് മുൻവശം: പെട്രോൾ വില വർധനവിൽ പ്രതിഷേധിച്ച് സിറ്റി സൗത്ത് മണ്ഡലം മുസ്ലിംലീഗ് കമ്മിറ്റിയുടെ പ്രതീകാത്മക യാചന പരിപാടി -4.30 ചാവറ കൾച്ചറൽ സ​െൻറർ: ശാസ്ത്രീയ നൃത്ത-നാടക ശിൽപശാല -3.00 മിംസ് ആശുപത്രി: 24x7 എമർജൻസി ചെസ്റ്റ്പെയിൻ കെയർ സർവിസിന് തുടക്കം -9.30 ഹൈലൈറ്റ് ബിസിനസ് പാർക്ക്: എ.എസ്.ഡബ്ല്യു.ഇ സംഘടിപ്പിക്കുന്ന അക്യൂഹീലേഴ്സ് സമ്മേളനം -9.00 മാങ്കാവ് മിനിബൈപാസ് പാലം: മാങ്കാവ് പുഴസംരക്ഷണ സമിതിയുടെ സംരക്ഷണ സംഗമം -10.00 ആർട്ട്ഗാലറി: ചിത്രരേഖ ആർട്ട് അക്കാദമിയുടെ ചിത്രപ്രദർശനം -11.00 അക്കാദമി ആർട് ഗാലറി സ്നേഹ ഹർഷം ചിത്ര പ്രദർശനം -11.00 തൊണ്ടയാട് അഗോറ ആർട്ട്കഫേ: മ്യൂറൽ പെയിൻറിങ് കാമ്പും സാരി പ്രദർശനവും -10.00 ബീച്ച് മറൈൻ ഗ്രൗണ്ട്: ബീച്ച് ഫെസ്റ്റ് -2.00 മാനാഞ്ചിറ ടവർ ഒാപൺ സ്ക്രീൻ: സനൽകുമാർ ശശിധര​െൻറ ഒരാൾപ്പൊക്കം സിനിമപ്രദർശനം -5.30 സി.എസ്.െഎ ഹാൾ: സുരഭി കരകൗശല കൈത്തറിമേള -10.00 കാശ്യപ വേദ സ​െൻറർ: സരസ്വതിയജ്ഞം -7.30 ചേളന്നൂർ ഇരുവള്ളൂർ അമ്പലപ്പാട് കണ്ടം വെള്ളി ശ്രീകൃഷ്ണക്ഷേത്രം: നവരാത്രി ആഘോഷം -6.00 എസ്.കെ പൊറ്റെക്കാട്ട് കൾച്ചറൽ സ​െൻറർ: നവരാത്രി സംഗീതോത്സവം -5.30 തളി റോഡ് രേണുക മാരിയമ്മൻ കോവിൽ നവരാത്രി മഹോത്സവം -5.00 ഒറ്റത്തെങ്ങ് വേദമഹാമന്ദിരം: കാശ്യപ വേദ റിസർച് ഫൗണ്ടേഷ​െൻറ സരസ്വതിയജ്ഞം -9.00 ഉള്ള്യേരി നാറാത്ത് പുളിയേരി ഭഗവതി ക്ഷേത്രം: നവരാത്രി മഹോത്സവം -6.00 രാമനാട്ടുകര പരിഹാരപുരം സുബ്രഹ്മണ്യക്ഷേത്രം രാമപുരം ശിവക്ഷേത്രം -മഹാനവമി ആഘോഷം -6.00 ശ്രീകണ്ഠേശ്വര ക്ഷേത്രം: നവരാത്രി ആഘോഷം -6.30 തിരുവാണി ഭഗവതി ക്ഷേത്രം: നവമി ആഘോഷം: 7.00 പുത്തൂർ ശ്രീ ദുർഗാക്ഷേത്രം നവരാത്രി മഹോത്സവം -5.00 കുമാരസാമി കുറ്റ്യാട്ട് ഭഗവതി ക്ഷേത്രം: നവരാത്രി ആഘോഷം -7.00 കടുങ്ങോഞ്ചിറ മഹാഗണപതി ക്ഷേത്രം നവരാത്രി മഹോത്സവം -5.30 നെല്ലിക്കോട് ഒല്ലൂർ ശിവക്ഷേത്രം -മഹാനവമി -5.00
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story