Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Sept 2017 11:14 AM IST Updated On
date_range 28 Sept 2017 11:14 AM ISTഉപജില്ല സ്കൂൾ കലോത്സവം; സ്വാഗതസംഘമായി
text_fieldsbookmark_border
അത്തോളി: കൊയിലാണ്ടി ഉപജില്ല സ്കൂൾ കലോത്സവത്തിന് സ്വാഗത സംഘം രൂപവത്കരിച്ചു. അത്തോളി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ചിറ്റൂർ രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. ഒക്ടോബർ 23, 24, 25 തീയതികളിൽ അത്തോളി ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിലാണ് കലോത്സവം. ഭാരവാഹികൾ: ചിറ്റൂർ രവീന്ദ്രൻ (ചെയർ.), പ്രിൻസിപ്പൽ ആർ. ഇന്ദു (കൺ.), പ്രധാനാധ്യാപകൻ എം.സി. രാഘവൻ ( ജോ. കൺ.), എ.ഇ.ഒ ജവഹർ മനോഹർ (ട്രഷ.).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story