Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Sept 2017 11:22 AM IST Updated On
date_range 27 Sept 2017 11:22 AM ISTപരിപാടികൾ ഇന്ന്
text_fieldsbookmark_border
വടകര ടൗൺഹാൾ: കെ.പി. രാമനുണ്ണിയുടെ 'ചരമവാർഷികം' എന്ന നോവലിെൻറ ഇംഗ്ലീഷ് പരിഭാഷയായ 'െഡത്ത് ആനിവേഴ്സറി'യുടെ പ്രകാശനം. വൈശാഖൻ --5.00 മണിയൂർ: കുറുന്തോടി എം.കെ. കേളുവേട്ടൻ, പി.കെ. അഹമ്മദ് സ്മാരക മന്ദിരം ഉദ്ഘാടനം- വൃന്ദ കാരാട്ട്- -4.00 വടകര ഭഗവതി കോട്ടക്കൽ ഭഗവതി ക്ഷേത്രം: കീർത്തനാലാപനം- -7.00 മടപ്പള്ളി ജപ ഓഡിറ്റോറിയം: നവരാത്രി സംഗീതോത്സവം- -5.00 വടകര ലോകനാർകാവ് ക്ഷേത്രം: നവരാത്രി സംഗീതക്കച്ചേരി- -7.00 വള്ളിക്കാട് കോമത്ത് നാഗഭഗവതി ക്ഷേത്രം: നവരാത്രി സംഗീതാരാധന- -7.00

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story