Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Sept 2017 11:22 AM IST Updated On
date_range 27 Sept 2017 11:22 AM ISTഅനാച്ഛാദനം ചെയ്തു
text_fieldsbookmark_border
വേങ്ങേരി: സി.പി.എം മുൻ കാരപ്പറമ്പ് ലോക്കൽ കമ്മിറ്റിയംഗവും വേങ്ങേരി സർവിസ് സഹകരണ ബാങ്ക് ഡയറക്ടറും രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ നിറസാന്നിധ്യവുമായിരുന്ന തട്ടാരി വേലായുധെൻറ രണ്ടാം ചരമവാർഷികാചരണത്തിെൻറ ഭാഗമായി അദ്ദേഹത്തിെൻറ ഫോട്ടോ സി.പി.എം നോർത്ത് ഏരിയ സെക്രട്ടറി ടി.വി. നിർമലൻ . വേങ്ങേരി ലോക്കൽ സെക്രട്ടറി കെ. വിശ്വനാഥൻ അധ്യക്ഷനായിരുന്നു. കെ. കിഷോർ സ്വാഗതം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story