Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഇ^ബീറ്റ് ക്രമക്കേട്...

ഇ^ബീറ്റ് ക്രമക്കേട് നിലനിൽക്കുന്നതല്ലെന്ന് വിജിലൻസ്

text_fields
bookmark_border
ഇ-ബീറ്റ് ക്രമക്കേട് നിലനിൽക്കുന്നതല്ലെന്ന് വിജിലൻസ് തിരുവനന്തപുരം: ഇ-ബീറ്റ് അഴിമതിക്കേസ് നിലനിൽക്കുന്നതല്ലെന്ന് വിജിലൻസി​െൻറ ഇടക്കാല റിപ്പോർട്ട്. സമാനമായ പരാതി വിജിലൻസ് ഡയറക്ടർക്ക് നേരത്തെ ലഭിച്ചിരുന്നു. ഇതേതുടർന്ന് അേന്വഷണവും നടത്തി. ഇതിൽ നിയമാനുസൃത നടപടികൾ പാലിച്ചുകൊണ്ടുള്ള ടെൻഡറുകൾ ക്ഷണിച്ച് നടപ്പാക്കിയതാണെന്നും കണ്ടെത്തിയിരുന്നതായി ഇടക്കാല റിപ്പോർട്ടിൽ പരാമർശിക്കുന്നു. 2012-13 കാലഘട്ടത്തിൽ സംസ്ഥാന പൊലീസ് ആസ്ഥാനത്ത് ഇ-ബീറ്റ് സംവിധാനം നടപ്പാക്കിയതിൽ രണ്ടുകോടി രൂപയുടെ ക്രമക്കേട് നടന്നെന്നാണ് ഹരജിയിലെ ആരോപണം. മുൻ ആഭ്യന്തരമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ, മുൻ ആഭ്യന്തര സെക്രട്ടറി നളിനി നെറ്റോ, ഡി.ജി.പി ബാലസുബ്രഹ്മണ്യം, മനോജ് എബ്രഹാം, വൈഫിനിറ്റി എം.ഡി എന്നിവരാണ് എതിർകക്ഷികൾ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story