Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Sept 2017 11:21 AM IST Updated On
date_range 27 Sept 2017 11:21 AM ISTകരുണാനിധിയുടെ ആരോഗ്യത്തെക്കുറിച്ച് തെറ്റായ വാർത്ത: നിയമനടപടി സ്വീകരിക്കുമെന്ന് സ്റ്റാലിൻ
text_fieldsbookmark_border
ചെന്നൈ: കരുണാനിധിയുടെ ആരോഗ്യത്തെ സംബന്ധിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ഡി.എം.കെ വർക്കിങ് പ്രസിഡൻറും മകനുമായ എം.കെ. സ്റ്റാലിൻ. കരുണാനിധി ഗുരുതരാവസ്ഥയിലാണെന്നും മരിച്ചുവെന്നും കഴിഞ്ഞ ദിവസങ്ങളിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. പൊലീസിെൻറ അലർട്ടിനെ തുടർന്നാണ് അഭ്യൂഹങ്ങൾ പരന്നത്. വകുപ്പുതല മുൻകരുതലിെൻറ ഭാഗമായാണ് അലർട്ട് പ്രഖ്യാപിച്ചതെന്ന് ഡി.ജി.പി ടി.കെ. രാജേന്ദ്രൻ വ്യക്തമാക്കി. കരുണാനിധിക്കൊപ്പം സ്റ്റാലിനും ജനറൽ സെക്രട്ടറി കെ. അൻബകജനും എടുത്ത ചിത്രം ഡി.എം.കെ പുറത്തുവിട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story