Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപ്രതിഷേധ പ്രകടനം

പ്രതിഷേധ പ്രകടനം

text_fields
bookmark_border
നരിക്കുനി: പെേട്രാൾ വിലവർധനവിൽ പ്രതിഷേധിച്ചും നരിക്കുനി-കുമാരസ്വാമി റോഡി​െൻറ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ടും നരിക്കുനി പഞ്ചായത്ത് എസ്.ടി.യു കമ്മിറ്റി വണ്ടിതള്ളി പ്രകടനം നടത്തി. സി.കെ. സലീം, എം.സി. ഇബ്രാഹിം, പി.കെ.ബഷീർ, അശ്റഫ്, ഹമീദ്, എ.പി. അബൂബക്കർ, അബ്ദുറഹിമാൻ, എം.പി. മജീദ് എന്നിവർ നേതൃത്വം നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story