Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Sept 2017 11:16 AM IST Updated On
date_range 27 Sept 2017 11:16 AM IST'പെേട്രാളിയം ഉൽപന്നങ്ങൾക്ക് ജി.എസ്.ടി ബാധകമാക്കണം--'
text_fieldsbookmark_border
കോഴിക്കോട്: പെേട്രാളിയം ഉൽപന്നങ്ങൾക്ക് ജി.എസ്.ടി ബാധകമാക്കണമെന്ന് കേരള ബിൽഡിങ് ഓണേഴ്സ് വെൽെഫയർ അസോസിയേഷൻ ജില്ലകമ്മിറ്റി ആവശ്യപ്പെട്ടു. ദിനംപ്രതിയുള്ള പെേട്രാളിെൻറ വിലക്കയറ്റം വാണിജ്യമാന്ദ്യത്തിന് കാരണമാവുമെന്ന് യോഗം അഭിപ്രായപ്പെട്ടു. പരിഷ്കരിച്ച കെട്ടിടവാടക ബിൽ ഉടൻ പാസാക്കണമെന്ന് ആവശ്യപ്പെട്ട് ജില്ല വാഹനപ്രചാരണജാഥ നടത്താൻ തീരുമാനിച്ചു. പ്രസിഡൻറ് തയ്യിൽ ഹംസ അധ്യക്ഷത വഹിച്ചു. ജില്ല ജനറൽ സെക്രട്ടറി പി.കെ. ഫൈസൽ സ്വാഗതം പറഞ്ഞു. ചന്ദ്രൻ മണാശ്ശേരി, ജനിൽ ജോൺ, കരയത്ത് ഹമീദ് ഹാജി, സി.ടി. കുഞ്ഞോയി, മുഹമ്മദ് പുത്തൂർമഠം, കല്ലട മുഹമ്മദലി എന്നിവർ സംസാരിച്ചു. സുനിൽ ജോർജ് നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story