Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Sept 2017 11:16 AM IST Updated On
date_range 27 Sept 2017 11:16 AM ISTജി.എസ്.ടി: അപാകത പരിഹരിക്കണം ^വ്യാപാരി വ്യവസായി സമിതി
text_fieldsbookmark_border
ജി.എസ്.ടി: അപാകത പരിഹരിക്കണം -വ്യാപാരി വ്യവസായി സമിതി കോഴിക്കോട്: കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി ജില്ല പ്രവർത്തക കൺവെൻഷൻ സംസ്ഥാന പ്രസിഡൻറ് വി.കെ.സി. മമ്മദ്കോയ എം.എൽ.എ ഉദ്ഘാടനം ചെയ്തു. 'ജി.എസ്.ടിയും വ്യാപാര മേഖലയും' വിഷയത്തിൽ കോഴിക്കോട് ജി.എസ്.ടി സെല്ലിലെ ഷിജോയ് ജെയിംസ് ക്ലാെസടുത്തു. സൂര്യ അബ്ദുൽ ഗഫൂർ അധ്യക്ഷത വഹിച്ചു. സി.കെ. വിജയൻ, അബ്ദുൽ ഗഫൂർ രാജധാനി, കെ. സോമൻ, കെ.എം. റഫീഖ് എന്നിവർ സംസാരിച്ചു. ജി.എസ്.ടിയിലെ അപാകത പരിഹരിക്കണമെന്നും കെട്ടിടവാടക നിയമം ഉടൻ നടപ്പാക്കണമെന്നും കൺവെൻഷൻ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story