Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Sept 2017 11:13 AM IST Updated On
date_range 24 Sept 2017 11:13 AM ISTമോദി സർക്കാർ തൊഴിലവസരങ്ങൾ നഷ്ടപ്പെടുത്തി ^രവീന്ദ്ര ദാസ്
text_fieldsbookmark_border
മോദി സർക്കാർ തൊഴിലവസരങ്ങൾ നഷ്ടപ്പെടുത്തി -രവീന്ദ്ര ദാസ് നാദാപുരം: രാജ്യം ഭരിക്കുന്ന മോദി സർക്കാർ യുവാക്കൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കാതെ തുഗ്ലക്ക് ഭരണമാണ് നടത്തുന്നതെന്ന് യൂത്ത് കോൺഗ്രസ് അഖിലേന്ത്യ ജനറൽ സെക്രട്ടറി രവീന്ദ്ര ദാസ്. മണ്ഡലത്തെ യൂത്ത് കോൺഗ്രസ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന കമ്മിറ്റിയുടെ ആസ്ഥാന മന്ദിര നിർമാണ ഫണ്ട് ഖത്തർ ഇൻകാസ് നാദാപുരം നിയോജക മണ്ഡലം സെക്രട്ടറി ഫസൽ മാട്ടാനിൽ നിന്ന് സ്വീകരിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ആദം മുൽസി, ധനീഷ് ലാൽ, ജിതേഷ്, പി.കെ. രാഗേഷ്, കെ.പി. ബിജു, റിജേഷ് നരിക്കാട്ടേരി എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story