Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപരിപാടികൾ ഇന്ന്​

പരിപാടികൾ ഇന്ന്​

text_fields
bookmark_border
നളന്ദ: ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ഒബ്ജക്ടിവ് സ്റ്റഡീസ് അന്താരാഷ്ട്ര സെമിനാർ -വനിതകളും മാധ്യമങ്ങളും -9.30 വേങ്ങേരി ഗവ. എൽ.പി സ്കൂൾ: വോയ്സ് ഒാഫ് വേങ്ങേരി യോഗം-3.00 കിഡ്സൺ കോർണർ: തിലകൻ അനുസ്മരണം വി.ആർ. സുധീഷ്-10.30 നളന്ദ: ഹിന്ദുസ്ഥാൻ യൂനിലീവർ എംപ്ലോയീസ് ആൻഡ് എക്സ് എംേപ്ലായീസ് കോ-ഒാപ് സൊസൈറ്റി വാർഷിക പൊതുയോഗം-3.30 ഒറ്റത്തെങ്ങ്: കാശ്യപ വേദ റിസർച് ഫൗണ്ടേഷൻ നവരാത്രി ആഘോഷം -5.00 കോയ റോഡ് അരയ സമാജത്തിന് സമീപം ഹെൽപിങ് ഹാൻഡ്സ് വീടിന് തറക്കല്ലിടൽ -10.00 മാങ്കാവ് െഎ.എൻ.എസ് ശാഖ: സൗജന്യ െഎ.എ.എസ് സെമിനാർ-11.00 നളന്ദ: മലബാർ ബധിര അസോസിയേഷൻ അന്താരാഷ്ട്ര ബധിരദിനം-10.00 പൊക്കുന്ന്: ഗുരുവായൂരപ്പൻ കോളജ് റെസിഡൻറ്സ് അസോസിയേഷൻ അഞ്ചാം വാർഷികം-സാംസ്കാരിക സമ്മേളനം ഉദ്ഘാടനം-5.30 ശിക്ഷക് സദൻ: ധ്വനി സാഹിത്യവേദി ഉദ്ഘാടനവും രമണൻ കൃതിയുടെ 82ാം വാർഷികവും -കൽപറ്റ നാരായണൻ-10.00 തൊണ്ടയാട്: മ്യൂറൽ പെയിൻറിങ് ക്യാമ്പും സാരി എക്സിബിഷനും-10.00 ടൗൺഹാൾ: ബധിര വാരാചരണം സമാപനം-9.30 സി.എച്ച് ഒാഡിറ്റോറിയം: വനിതാ ലീഗ് റോഹിങ്ക്യൻ െഎക്യദാർഢ്യം-2.00 തലക്കുളത്തൂർ: പാലോറ ശിവക്ഷേത്രം: ഭാഗവത തത്ത്വ പ്രഭാഷണം-3.00 വൈ.എം.സി.എ േക്രാസ് റോഡ്: മാസ്റ്റേഴ്സ് ട്രെയിനിങ് സ​െൻറർ -സൗജന്യ മോട്ടിവേഷൻ സെമിനാർ-10.30 പടിഞ്ഞാറെ നടക്കാവ് പുതിയ പള്ളി: കെ.എൻ.എം മതപഠന ക്യാമ്പ്- 4.00 മലബാർ ചേംബർ ഹാൾ: സംഗമം കോഒാപ് സൊസൈറ്റി വാർഷിക ജനറൽ ബോഡി-10.00 ചക്കോരത്തുകുളം തപോവനം ആംഫി തിയറ്റർ: ചിത്ര രചന മത്സരം-9.00 വട്ടക്കിണർ മീഞ്ചന്ത ജുമുഅത്ത് പള്ളി: മജ്ലിസുന്നൂർ ആത്മീയ സദസ്സ്-7.00 ഫാറൂഖ് കോളജ്: രാജ്യാന്തര രസതന്ത്ര സമ്മേളനം- പ്രഫ. സി.എൻ.ആർ. റാവു-4.00 പാളയം തളിറോഡ്: തെക്ക് തെരുവ് തളി ശ്രീരേണുകാ മാരിയമ്മൻ കോവിൽ: നവരാത്രി മഹോത്സവം-4.00 പത്മശ്രീ കല്യാണമണ്ഡപം: തോടയം കഥകളി യോഗം ആട്ട ചതുഷ്കം-10.00 കുറ്റ്യാട്ട് ഭഗവതി ക്ഷേത്രം: ഭാഗവത സപ്താഹ യജ്ഞം -4.00 മൂന്നാലിങ്ങൽ തിരുവാണി ഭഗവതിക്ഷേത്രം നവരാത്രി സർഗോത്സവം-5.30 പുതിയങ്ങാടി പുത്തൂർ ശ്രീദുർഗാ ക്ഷേത്രം നവരാത്രി മഹോത്സവം-5.00 പാവങ്ങാട് ഇ.വി. കോംപ്ലക്സ്: ഒാൾ കേരള സിംഗിൾ ഒാപൺ ബില്ല്യാർഡ്സ്-10.00 ബീച്ച് മറൈൻ ഗ്രൗണ്ട്: ബീച്ച് ഫെസ്റ്റ്-2.00 ശ്രീകേണ്ഠശ്വര ക്ഷേത്രം: നവരാത്രി ആഘോഷം -6.30
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story