Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവളയനാട് ദേവീക്ഷേത്രം:...

വളയനാട് ദേവീക്ഷേത്രം: സ്വര്‍ണനിധി ശേഖരണം ഉദ്ഘാടനം ചെയ്തു

text_fields
bookmark_border
കോഴിക്കോട്: വളയനാട് ദേവീക്ഷേത്രത്തില്‍ കൊടിമരത്തില്‍ സ്വര്‍ണം പൂശുന്നതി​െൻറ ഭാഗമായി സ്വര്‍ണനിധി ശേഖരണം സുരേഷ് ഗോപി എം.പി ഉദ്ഘാടനം ചെയ്തു. ക്ഷേത്രപരിസരത്ത് നടന്ന ചടങ്ങില്‍ സാമൂതിരി കെ.സി ഉണ്ണിയനുജന്‍ രാജ അധ്യക്ഷത വഹിച്ചു. ഒ.കെ. വാസു, കെ.പി. കുഞ്ഞിനാരായണന്‍ മൂസത്, കൗണ്‍സിലര്‍ ഷെമീന, മനക്കല്‍ ശശി, വി. ഹരിദാസ്, കേശവന്‍ മൂസത്, ചേന്നാസ് ശങ്കരനാരായണന്‍ നമ്പൂതിരിപ്പാട് എന്നിവര്‍ സംസാരിച്ചു. പാര്‍വതി മനയമ്മ, കൃഷ്ണന്‍ നായർ, കുമരേശന്‍, വിജയന്‍ അളകാപുരി, രമേശ് കൊച്ചിന്‍ ബേക്കറി എന്നിവര്‍ ആദ്യ പവന്‍ സംഭാവന ചെയ്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story