Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഫാർമസിസ്​റ്റ്...

ഫാർമസിസ്​റ്റ് ദിനാഘോഷം

text_fields
bookmark_border
വടകര: ഗവേഷണം മുതൽ ആരോഗ്യസംരക്ഷണം വരെ, നിങ്ങളുടെ ഫാർമസിസ്റ്റ് നിങ്ങളുടെ സേവനത്തിന്' എന്ന മുദ്രാവാക്യമുയർത്തി ഈ മാസം 25ന് നടക്കുന്ന ലോക ഫാർമസിസ്റ്റ് ദിനാഘോഷത്തി​െൻറ ജില്ലതല ഉദ്ഘാടനം വടകര ലക്ഷ്മി ഓഡിറ്റോറിയത്തിൽ നടക്കും. രാവിലെ 10ന് പാറക്കൽ അബ്ദുല്ല എം.എൽ.എ ഉദ്ഘാടനം ചെയ്യും. സംസ്ഥാന ഫാർമസി കൗൺസിൽ, സർക്കാർ, സ്വകാര്യമേഖലയിലെ ഫാർമസിസ്റ്റുകൾ, ഡ്രഗ്സ് കൺേട്രാൾ എൻഫോഴ്സ്മ​െൻറ് ഓഫിസേഴ്സ് അസോസിയേഷൻ എന്നിവരുടെ പങ്കാളിത്തത്തോടെയാണ് പരിപാടി. 'ഔഷധ മാലിന്യ നിർമാർജനം' എന്ന വിഷയത്തിൽ സെമിനാറും തുടർ വിദ്യാഭ്യാസ ക്ലാസും നടക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story