Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമനോജിന്​ വേണം...

മനോജിന്​ വേണം സ്​നേഹത്തി​െൻറ കരങ്ങൾ

text_fields
bookmark_border
പേരാമ്പ്ര: വൃക്കകൾ തകരാറിലായ യുവാവ് ചികിത്സാസഹായം തേടുന്നു. ആവള കുട്ടോത്ത് മുണ്ട്യാടി മീത്തൽ മനോജി​െൻറ (40) വൃക്കകളാണ് തകരാറിലായത്. കോഴിക്കോട് മെഡിക്കൽ കോളജിൽ ഡയാലിസിസ് ചികിത്സയിലാണ് ഇദ്ദേഹം. രോഗം പൂർണമായും ഭേദമാകണമെങ്കിൽ വൃക്ക മാറ്റിവെക്കണമെന്നാണ് ഡോക്ടർമാർ പറയുന്നത്. ഇതിന് 10 ലക്ഷത്തിൽപരം ചെലവ് വരും. ഈ തുക കെണ്ടത്താൻ നിർധന കുടുംബത്തിനാകില്ല. വയോധികരും നിത്യരോഗികളുമായ മാതാപിതാക്കളും ഭാര്യയും പറക്കമുറ്റാത്ത രണ്ടു മക്കളുമടങ്ങുന്ന കുടുംബത്തി​െൻറ എക അത്താണിയാണ് ഇദ്ദേഹം. ചെറുവണ്ണൂർ പഞ്ചായത്ത് പ്രസിഡൻറ് കെ.പി. ബിജു ചെയർമാനും ആലക്കാട്ട് വിജയൻ കൺവീനറുമായി ചികിത്സാസഹായ കമ്മിറ്റി രൂപവത്കരിച്ചു പ്രവർത്തിക്കുന്നുണ്ട്. സഹായങ്ങൾ -ചെറുവണ്ണൂർ സർവിസ്ബാങ്ക് Alc No. 11726, സിൻഡിക്കേറ്റ് ബാങ്ക് ചെറുവണ്ണൂർ ശാഖ SB A/C No. 44122200114068 ( IFSC Code - SYNB 0004412, MICR 673025153). എന്ന അക്കൗണ്ടിൽ നിക്ഷേപിക്കാം. ഫോൺ: 9496306028.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story