Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightതെങ്ങുകൃഷിക്ക്​ വളം...

തെങ്ങുകൃഷിക്ക്​ വളം വിതരണം

text_fields
bookmark_border
മുക്കം: നഗരസഭയിൽ 2017--18 വർഷത്തെ തെങ്ങുകൃഷിക്കുള്ള വളം ലഭിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. കേരകർഷകർ ഈ മാസം 30നുമുമ്പ് മുക്കം കൃഷി ഓഫിസിൽ എത്തി വളത്തിനുള്ള പെർമിറ്റ് വാങ്ങണം. 2017--18 വർഷത്തെ ഭൂനികുതി രസീതും ബാങ്ക് പാസ്ബുക്ക് കോപ്പിയും ഹാജരാക്കണം. ഗെയിൽ െപെപ്പ്ലൈൻ പ്രശ്നം: യോഗം ഇന്ന് മുക്കം: കാരശ്ശേരി പ്രദേശത്തുകൂടി കടന്നുപോകുന്ന ഗെയിൽ െപെപ്പ്ലൈൻ പ്രശ്നം ചർച്ചചെയ്യുന്നതിന് വെള്ളിയാഴ്ച രാത്രി ഏഴിന് നെല്ലിക്കാപറമ്പ് ഇ.കെ മദ്റസ ഹാളിൽ യോഗം ചേരും. പ്രശ്നബാധിതരും നാട്ടുകാരും യോഗത്തിൽ സംബന്ധിക്കണമെന്ന് വാർഡ് മെംബർ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story