Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഭാഗീരഥി അമ്മക്ക്...

ഭാഗീരഥി അമ്മക്ക് വീടൊരുക്കാൻ ഹെൽപിങ് ഹാൻഡ്സ്

text_fields
bookmark_border
കോഴിക്കോട്: ഭാഗീരഥി അമ്മയുടെയും മക​െൻറയും ദുരിതം അറിഞ്ഞ് ഹെൽപിങ് ഹാൻഡ്സ് ചാരിറ്റബ്ൾ ട്രസ്റ്റ് വീടൊരുക്കാൻ മുന്നോട്ടുവന്നു. കോയറോഡിലെ അരയസമാജത്തിനു സമീപം ഷീറ്റിട്ട് മറച്ച കൂരയിലാണ് നിത്യരോഗിയായ സ്ത്രീയും മകനും താമസിക്കുന്നത്. ഇവരുടെ കഥയറിഞ്ഞ് ട്രസ്റ്റ് സഹായഹസ്തം നീട്ടുകയായിരുന്നു. വീടി​െൻറ തറക്കല്ലിടൽ ചടങ്ങ് ഞായറാഴ്ച രാവിലെ 10നാണ്. ജില്ല കലക്ടർ യു.വി. ജോസ് തറക്കല്ലിടൽ നിർവഹിക്കും. .................... kc5
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story