Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightയാത്രക്കാർക്ക്​...

യാത്രക്കാർക്ക്​ ഭീഷണിയായി ഉണങ്ങിയ മരം

text_fields
bookmark_border
നന്മണ്ട: . കോഴിക്കോട് ബാലുശ്ശേരി റോഡിൽ നന്മണ്ട 13ൽ ഇൗർച്ചമില്ലിനടുത്തെ തണൽമരമാണ് അപകട ഭീഷണിയായത്. രാപകൽ ഭേദമന്യേ ചെറുതും വലുതുമായി നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന പാതയിലാണ് മരം സ്ഥിതി ചെയ്യുന്നത്. ഏത് നിമിഷവും ഇതി​െൻറ ശിഖിരങ്ങൾ പൊട്ടിവീഴാവുന്ന അവസ്ഥയാണ്. തൊട്ടടുത്ത ഇൗർച്ചമില്ലിൽ തൊഴിൽ ചെയ്യുന്നവരും ഭീതിയോടെയാണ് ജോലിചെയ്യുന്നത്. ഇക്കഴിഞ്ഞ ദിവസം ബൈക്ക് യാത്രക്കാരനുമേൽ ചെറിയ ഒരു ശിഖരം വീണെങ്കിലും വലിയ പരിക്കൊന്നുമില്ലാതെ രക്ഷപ്പെടുകയായിരുന്നു. തണൽ മരം മുറിച്ചുമാറ്റണമെന്ന നാട്ടുകാരുടെ ആവശ്യം അധികൃതർ ചെവികൊണ്ടിട്ടില്ല. പടം: nanma 10 കോഴിക്കോട്-ബാലുശ്ശേരി റോഡിൽ നന്മണ്ട 13ൽ ഉണങ്ങിയ തണൽ മരം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story