Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമത്സ്യത്തൊഴിലാളികളുടെ...

മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് സൗജന്യ സിവിൽ സർവിസ് പരിശീലനം

text_fields
bookmark_border
ബേപ്പൂർ: മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് സൗജന്യ സിവിൽ സർവിസ് പരിശീലനത്തിന് അവസരം. കേരള ഫിഷറിസ് വകുപ്പി​െൻറ www.fisheries.kerala.gov.in എന്ന വെബ്സൈറ്റിൽ ട്രെയ്നിംഗ് എന്ന ലിങ്കിലൂടെ ഒക്ടോബർ 10-ന് മുമ്പായി അപേക്ഷ സമർപ്പിക്കാം. ബിരുദതലത്തിൽ 60 ശതമാനം മാർക്കോടെ വിജയിച്ചവരായിരിക്കണം. മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ റജിസ്റ്റർ ചെയ്ത മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് അവസരം ഉപയോഗപ്പെടുത്താം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story