Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവൈദ്യുതി മുടങ്ങും

വൈദ്യുതി മുടങ്ങും

text_fields
bookmark_border
കോഴിക്കോട്: വെള്ളിയാഴ്ച വൈദ്യുതി മുടങ്ങുന്ന സമയം, സ്ഥലം എന്ന ക്രമത്തിൽ: 8 am - 3 pm മുചുകുന്ന്, ഓട്ട്കമ്പനി, കോട്ടയില്‍, അകലാപ്പുഴ, കോട്ടയത്ത് മുക്ക്, ഹില്‍ബസാര്‍, പാച്ചാക്കല്‍, ദാനഗ്രാം, വലിയമല, വൈക്കര, പട്ടിണിക്കര, അടിമാലിക്കര, പോര്‍ങ്ങോട്ടൂര്‍, കളരാന്തിരി. 8 am - 5 pm പിള്ളപ്പെരുമണ്ണ, കുറ്റിപ്പിലായി, താഴത്തുവയല്‍, ഫില്‍റ്ററിങ്ങ്പ്ലാൻറ്. 9 am - 1 pm വഴിപോക്ക്, കെ.ടി താഴം, അണ്ടിക്കാടന്‍കുഴി, ഫറോക്ക് കോളജ് പോസ്റ്റ് ഓഫിസ് പരിസരം, കരിങ്കുറ്റി, കൂടരഞ്ഞി, ചവലപ്പാറ, മുതുവച്ചായി, കൂമ്പാറ. 9 am - 5 pm ചന്ദ്രിക, പാരഗണ്‍, കെ.ടി.സി, അശോക ഹോസ്പിറ്റൽ, കള്ളിവളവ്, പ്രൈവറ്റ് റോഡ്, പള്ളിമേത്തല്‍, പരുത്തിപ്പാറ, കാക്കുനി ടൗണ്‍, അരൂര്‍ റോഡ്, തീക്കുനി, തൂവ്വമല, ചങ്ങരംകോട്, പൂമുഖം, ജിലാനി, ഹരിതവയല്‍, ഭജനമഠം. 10 - 1 pm ഗോവിന്ദ വിലാസം, നടുവട്ടം, മില്‍മ, തമ്പുരാൻ റോഡ്, പുഞ്ചപ്പാടം, ഭജനമഠം. 12 pm - 5 pm വരട്ട്യാക്ക്, ചെത്ത്കടവ്, ശിവഗിരി, മിനി ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ്, ചാത്തന്‍കാവ്, മുണ്ടക്കല്‍, കിഴക്കുംപാടം, പെരുവഴിക്കടവ്, ചെറുകുളത്തൂര്‍. 1pm - 5 pm തിരിച്ചിലങ്ങാടി, മാധവന്‍ റോഡ്, ചുള്ളിപ്പറമ്പ്, കുളങ്ങര, കോടമ്പുഴ, ചുങ്കം, പൊലീസ് ക്വാര്‍ട്ടേഴ്സ് റോഡ്. 2 pm - 5 pm ഗോവിന്ദപുരം, ഋഷിപുരം, സെന്‍ട്രല്‍ സ്കൂൾ, മോഡൽ െഎ.ടി.െഎ, എരവത്ത്കുന്ന്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story