Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകാലിക്കറ്റിൽ ഇന്ന്...

കാലിക്കറ്റിൽ ഇന്ന് അവസാന സിൻഡിക്കേറ്റ് യോഗം

text_fields
bookmark_border
കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലയിലെ കാലാവധി തീരുന്ന സിൻഡിക്കേറ്റി​െൻറ അവസാന യോഗം ഇന്ന്. ഈ മാസം 29നാണ് സെനറ്റി​െൻറയും സിൻഡിക്കേറ്റി​െൻറയും കാലാവധി പൂർത്തിയാവുന്നത്. സെനറ്റി​െൻറ അവസാന യോഗം ഷാർജ സുൽത്താൻ ഡോ. ഷെയ്ഖ് ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ ഡി.ലിറ്റ് ബിരുദദാനവുമായി ബന്ധപ്പെട്ട് നടത്തും. 26ന് തിരുവനന്തപുരത്ത് രാജ്ഭവനിലാണ് ബിരുദദാന ചടങ്ങ്. പി.ജി െറഗുലേഷൻ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങൾ ബുധനാഴ്ചത്തെ സിൻഡിക്കേറ്റ് യോഗം ചർച്ചചെയ്യും. കഴിഞ്ഞയോഗം ഈ വിഷയം മാറ്റിവെക്കുകയായിരുന്നു. യൂനിവേഴ്സിറ്റിയുടെ ഡാറ്റ സ​െൻറർ രൂപവത്കരണവും പരിഗണനക്കുവരും. 29ന് സെനറ്റ്, സിൻഡിക്കേറ്റ് കാലാവധി തീരുന്നതോടെ നോമിനേറ്റഡ് സിൻഡിക്കേറ്റ് നിലവിൽ വരും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story