Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകടയുടെ മതിൽ...

കടയുടെ മതിൽ ഇടിഞ്ഞുവീണ് സ്‌കൂട്ടർ തകർന്നു

text_fields
bookmark_border
നാദാപുരം: കല്ലാച്ചി വളയം റോഡിലെ ഓത്തിയിൽ മുക്കിൽ കടയുടെ ചുറ്റുമതിൽ ഇടിഞ്ഞുവീണ് സ്‌കൂട്ടർ തകർന്നു. റീജൻസി ഷോപ്പി​െൻറ മതിലാണ് സമീപത്തെ മമ്മള്ളി ഫാറൂഖ് അബ്ദുല്ലയുടെ വീട്ടുമുറ്റത്തേക്ക് ഇടിഞ്ഞുവീണത്. വീടി​െൻറ മുറ്റത്തെ ഷെഡിൽ നിർത്തിയിരുന്ന ഹോണ്ട ആക്ടിവ സ്കൂട്ടറിനുമേൽ കല്ല് പതിച്ചതിനാൽ സ്‌കൂട്ടർ ഭാഗികമായി തകർന്നു. ഫാറൂഖി​െൻറ ഭാര്യയും മടപ്പള്ളി ഗവ. ഫിഷറീസ് എൽ.പി സ്കൂൾ അധ്യാപികയുമായ പി.കെ. നസീമയുടെ ഉടമസ്ഥതയിലുള്ളതാണ് സ്‌കൂട്ടർ. ഇതേ ഷെഡിൽ നിർത്തിയിരുന്ന കാർ ഭാഗ്യത്തിനാണ് രക്ഷപ്പെട്ടത്. photo: bike accident22.jpg കല്ലാച്ചി ഓത്തിയിൽ മുക്കിൽ റീജൻസി ഷോപ്പി​െൻറ ചുറ്റുമതിൽ ഇടിഞ്ഞുവീണ് തകർന്ന സ്‌കൂട്ടർ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story